English| മലയാളം

Archive

March 17th, 2011

March 7th

വിവരാവകാശ നിയമം

വിവരാവകാശ നിയമം - 2005

ആമുഖം

പത്തനംതിട്ട ജില്ലയില്‍ അടൂര്‍ താലൂക്കിലാണ് അടൂര്‍ നഗരസഭ സ്ഥിതി ചെയ്യുന്നത്. അടൂര്‍ വില്ലേജുപരിധിയില്‍ സ്ഥിതി ചെയ്യുന്ന അടൂര്‍ നഗരസഭയ്ക്ക് 20.42 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. വടക്കുഭാഗത്ത് പന്തളം തെക്കേക്കര, കൊടുമണ്‍ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് ഏഴംകുളം പഞ്ചായത്തും, തെക്കുഭാഗത്ത് ഏനാത്ത് പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് പള്ളിക്കല്‍ പഞ്ചായത്തുമാണ് അടൂര്‍ നഗരസഭയുടെ അതിരുകള്‍ . താഴ്വരകളും, ചരിവു പ്രദേശങ്ങളും, സമതലങ്ങളും നിറഞ്ഞതാണ് ഈ പ്രദേശത്തിന്റെ ഭൂപ്രകൃതി.

March 5th

ഹോസ്പിറ്റല്‍ കിയോസ്ക്

ആശുപത്രിയില്‍ നടക്കുന്ന ജനന മരണങ്ങള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാനും 24 മണിക്കൂറിനുള്ളില്‍ ആശുപത്രി അധികൃതര്‍ മുഖാന്തിരം സെക്ഷന്‍ 12 സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനും ഈ സംവിധാനത്തിലൂടെ കഴിയുന്നു.

വിവരണം

വില്ലേജ്                        :     അടൂര്‍
താലൂക്ക്‌                        :     അടൂര്‍
അസംബ്ലി മണ്ഡലം       :     അടൂര്‍
പാര്‍ലമെന്റ് മണ്ഡലം     :     അടൂര്‍

 

ചരിത്രം

സാമൂഹ്യ-സാംസ്കാരിക ചരിത്രം