വിവിധ വാര്‍ഡുകളില്‍ നിന്നും കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വോളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കുന്നതിന് താല്‍പ്പര്യമുള്ളവര്‍ക്ക് www.sannadhasena.kerala.gov.in എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൗണ്‍സില്‍ അംഗങ്ങള്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് താല്‍പ്പര്യപ്പെടുന്നു.
വിശ്വസ്തതയോടെ,
ചെയര്‍പേഴ്സണ്‍