കേരള തനതു കലാ അക്കാദമി (The Kerala Institute of Folklore and Folk Arts) അടൂരില്‍ സ്ഥിതി ചെയ്യുന്നു.
അടൂര്‍ കെ. എസ്. ആര് . ടി. സി. ബസ് സ്റ്റാന്റിന് അടുത്തായി നഗരഹൃദയത്തില്‍ തന്നെ സ്ഥിതി ചെയ്യുന്ന പാര് ത്ഥസാരഥി ക്ഷേത്രം അടൂരിലെ പ്രശസ്തമായ ക്ഷേത്രമാണ്.
അടൂര്‍ ഭാസി, അടൂര്‍ ഗോപാലകൃഷ്ണന് തുടങ്ങിയ പല പ്രശസ്തരുടെയും ജന്മസ്ഥലം അടൂരാണ്.